Travel Tips (M) VISA-free Or VISA-on-Arrival Countries for Indians August 11, 2017 Akhil Sasidharan 0 Comments ലോകത്തെ ഏതു പ്രദേശത്തും യഥേഷ്ടം സഞ്ചരിക്കാന്‍ സാധിക്കുക. വിസയോ , പാസ്സ്പോർട്ടോ ചോദിച്ച് ഒരു ഉദ്യോഗസ്ഥനും നമ്മെ തടയാതിരിക്കുക , പോക്കറ്റിലുള്ള പണത്തിന് നമ്മുടെ പ്രദേശത്തു ലഭിക്കുന്ന അതെ വിനിമയ നിരക്ക് കിട്ടുക . ആഹാ !