ഒരു കാലത്ത് മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയിരുന്നു ഒറ്റപ്പാലം, ധാരാളം ഹിറ്റ് സിനിമകൾക്ക് ജന്മം കൊടുത്ത ഒരു ഭാഗ്യ ലൊക്കേഷൻ. എന്നാൽ ഈ അടുത്ത കാലത്തായി മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയി അറിയപ്പെടുന്നത് എറണാകുളം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ നമ്മുടെ ഓരോത്തരുടെയും വിരൽ തുമ്പിൽ പ്രക്യതിയുടെ കലവറ നിറഞ്ഞൊഴുക്കുമ്പോൾ ദൂരങ്ങൾ തേടി പോകുന്നത് എന്തിനാണ് , യാത്ര എന്ന സുഹ്യത്ത് തൊട്ട് അരികിൽ തന്നെയുണ്ടന്നേ ……. ചിലപ്പോഴെല്ലാം മനുഷ്യ മനസ്സിന്റെ ഏത് അവസ്ഥയെയും മാറ്റി
പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കാറുള്ള നീലക്കുറിഞ്ഞി ഇതാ 2018 നു ശേഷം കാലം തെറ്റി 2021 ലും പൂത്തിരിക്കുന്നു. ഇടുക്കിയിലെ വിവിധ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തിരുന്നുവെങ്കിലും ശാന്തൻപാറയിൽ ആണ് ഏറ്റവും കൂടുതൽ പൂക്കൾ ഇപ്പോൾ പൂവിട്ടിരിക്കുന്നത്.രണ്ടാം ലോക്കഡൗണിന്റെ ആദ്യ ആഴ്ചകളിൽ
കേരളത്തിൽ സഞ്ചാരികൾക്കു ഒന്ന് എത്തിനോക്കാൻ പോലും സാധിക്കാത്ത ഒളിഞ്ഞിരിക്കുന്ന, അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഇപ്പോഴും ഉള്ള രണ്ടു ജില്ലകളാണ് വയനാടും, ഇടുക്കിയും.ഇടുക്കിയിൽ സ്ഥിരം സഞ്ചരിക്കുന്ന യാത്രവഴികളായ മൂന്നാറും, തേക്കടിയും ,വാഗമണ്ണും, വട്ടവടയും ഒന്നുമല്ലാത്ത മറ്റൊരു പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണമാണ് തേവാരംമേട് എന്ന തമിഴ്
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമായ ഇടുക്കി ഡാം ഇന്നും ഒരു അത്ഭുതമാണ്. എത്ര കണ്ടാലും മതിവരാത്ത ഇടുക്കിയിലെ മറ്റേതൊരു കാഴ്ചയും പോലെ കേരളത്തെ വെളിച്ചമണിയിക്കുന്ന ഈ ജലാശയവും ഒന്ന് കണ്ടവർ വീണ്ടും വീണ്ടും കാണായി എത്തികൊണ്ടേയിരിക്കുന്നു.പൊതുജനങ്ങൾക്കായി സർക്കാർ ബോട്ടിങ് ഉൾപ്പടെയുള്ള
ചുറ്റിലും കോടമഞ്ഞു മൂടിനിൽക്കുന്ന ഹിൽ ടോപ്പുകൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പക്ഷെ ഇത്തരം മലമുകളിൽ എത്തിച്ചേരാൻ കുറെയധികം ദൂരം സഞ്ചരിക്കുകയും ട്രെക്ക് ചെയ്യേണ്ടാതായുമൊക്കെ വരും. അതുകൊണ്ടുതന്നെ പ്രായം ചെന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആ പ്രകൃതി സൗന്ദര്യം ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ
യാത്ര എന്നത് വെറും പര്യവേഷണവും സാഹസികതയും മാത്രമല്ല അതിനപ്പുറം പലതുമുണ്ട്.. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി ആ കാഴ്ചകൾ കൺകുളിരെ കണ്ട് നെഞ്ചിലേറ്റുമ്പോൾ ലഭിക്കുന്ന അനുഭൂതിയോളം വരില്ല ഒരു ട്രാവലറിന് മറ്റൊന്നും. ഒരു
അവസാന ജനവാസ മേഖലയിൽ നിന്നും 6 കിലോമീറ്റർ ആനയും മറ്റു കാട്ടുമൃഗങ്ങളും , രക്ത കൊതിയന്മാരായ പതിനായിരക്കണക്കിന് പുഴുക്കളുംനിറഞ്ഞ ഉൾകാട്ടിലേക്കു ട്രെക്ക് ചെയ്തു കയറി ചെല്ലുമ്പോൾ ഭീമാകാരമായ പാറക്കൂട്ടങ്ങൾ….അതിനിടയിലെ ഇരുട്ട് നിറഞ്ഞ ചെറിയ ഗുഹാമുഖത്തിലൂടെ നൂണ്ടു നുഴഞ്ഞു കയറുമ്പോൾ വിശാലമായ വലിയ
ചുറ്റിലും നോക്കാത്ത ദൂരെ മഞ്ഞിൽ പുതഞ്ഞ മലനിരകൾ ആകാശത്തിൽ പറന്നു നിൽക്കും പോലെ പഞ്ഞികെട്ടുകൾക്കിടയിൽ തണുത്ത കാറ്റിന്റെ തഴുകലോടെ അങ്ങ് നിൽക്കുക , ഏതൊരു യാത്രികന്റെയും സ്വപ്നമാണിത്.ആ അനുഭൂതി ഒട്ടും ചോരാതെ ലഭ്യമാകുന്ന സ്ഥലമാണ് ആനപ്പാറ. തൊടുപുഴക്കടുത്തുള്ള ഏഴല്ലൂരിൽ ആണ് ആനപ്പാറ.
അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്. ട്രെക്കിംങ്ങുകള്‍ ശരീരത്തിനും , മനസ്സിനും ഉന്മേഷവും പ്രസ്സരിപ്പും നല്‍കുന്നു. ഇതോടൊപ്പം പേരറിയുന്നതും അറിയാത്തതുമായ ധാരാളം ഔഷധ സസ്യങ്ങള്‍ നിറഞ്ഞ കാട്ടിലെ ജീവവായു ശ്വസിച്ചു കൂടി ആണ് ട്രെക്കിംഗ് എങ്കിലോ ,തീര്‍ച്ചയായും ആ യാത്ര മാനസികവും ശാരീരികവുമായ ഉന്മേഷം മാത്രമല്ല