കാട്ടാനക്കൂട്ടം മേയുന്ന ഇടുക്കി ഡാമിന്റെ, Highest View Point.

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമായ ഇടുക്കി ഡാം ഇന്നും ഒരു അത്ഭുതമാണ്. എത്ര കണ്ടാലും മതിവരാത്ത ഇടുക്കിയിലെ മറ്റേതൊരു കാഴ്ചയും പോലെ കേരളത്തെ വെളിച്ചമണിയിക്കുന്ന ഈ ജലാശയവും ഒന്ന് കണ്ടവർ വീണ്ടും വീണ്ടും കാണായി എത്തികൊണ്ടേയിരിക്കുന്നു.പൊതുജനങ്ങൾക്കായി സർക്കാർ ബോട്ടിങ് ഉൾപ്പടെയുള്ള

സന്തോഷത്തിന്റെ ഒരു റോൾ കഴിച്ചാലോ ? Shawarmashi, The Happiness Roll.

ഫുഡിസ് ആയ യാത്രികർ ഏത് സ്ഥലത്തു ചെന്നാലും ആദ്യം അന്വേഷിക്കുക അവിടുത്തെ പ്രധാന രുചിക്കൂട്ടുകൾ എവിടെ കിട്ടുമെന്നായിരിക്കും. ഓരോ നാട്ടിലും ആ നാടിന്റെ തനതായ രുചിയും മറ്റു ചില സവിശേഷതകളുമൊക്കെയുള്ള ചില ഭക്ഷണശാലകൾ ഉണ്ടാകും. അത്തരം റസ്റ്ററന്റുകൾ കുറച്ചൊക്കെ പ്രശസ്തവും ആകും.
Morning view in Chakkipara was an excellent experience.

ഏഷ്യയുടെ പൈനാപ്പിൾ സിറ്റിയുടെ ഹിൽടോപ്.

ചുറ്റിലും കോടമഞ്ഞു മൂടിനിൽക്കുന്ന ഹിൽ ടോപ്പുകൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പക്ഷെ ഇത്തരം മലമുകളിൽ എത്തിച്ചേരാൻ കുറെയധികം ദൂരം സഞ്ചരിക്കുകയും ട്രെക്ക് ചെയ്യേണ്ടാതായുമൊക്കെ വരും. അതുകൊണ്ടുതന്നെ പ്രായം ചെന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആ പ്രകൃതി സൗന്ദര്യം ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ

കോട്ടയം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലമോ? ഇത് ഇവിടുത്തെ മീശപ്പുലിമല.

യാത്ര എന്നത് വെറും പര്യവേഷണവും സാഹസികതയും മാത്രമല്ല അതിനപ്പുറം പലതുമുണ്ട്.. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി ആ കാഴ്ചകൾ കൺകുളിരെ കണ്ട് നെഞ്ചിലേറ്റുമ്പോൾ ലഭിക്കുന്ന അനുഭൂതിയോളം വരില്ല ഒരു ട്രാവലറിന് മറ്റൊന്നും. ഒരു