ഗാങ്ങ്ടോക്കിലെ പ്രശസ്തമായ എംജി മാർഗ്ഗിലെ ഒരു സായം സന്ധ്യ.ഗാങ്ങ്ടോക്ക് സിറ്റിയിലെ ഏറ്റവും പ്രാധാന്യമേറിയ പാതയാണിത്. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ സമയം ചെലവഴിക്കാന്‍ എത്തിച്ചേരുന്ന സ്ഥലം.ഗാങ്ങ്ടോക്കില്‍ എത്തുന്ന ഒരു സഞ്ചാരിയും തങ്ങളുടെ വൈകുന്നേരം ഇവിടെ ചെലവഴിക്കാതെ പോകാൻ സാധ്യതയില്ല , അത്രയധികം
