image

Punakha: Himalayan-Bhuttani beauty

പുനഖയിലെ കര്‍ഷകന്‍ From My Bhutan Travel Days – 2017 പാലക്കാട്‌ കേരളത്തിന്‍റെ നെല്ലറ എന്നത് പോലെ ഭൂട്ടാന്‍റെ നെല്ലറ ആണ് പുനഖ. ഹിമാലയന്‍ ഭൂട്ടാനിലെ അതിസുന്ദരമായ ഒരു ഗ്രാമം ആണിത്. തികഞ്ഞ ഗ്രാമീണ ജീവിതത്തിന്‍റെ നൈര്‍മ്മല്ല്യവും ,സുന്ദരമായ പ്രകൃതി