image

ഊഞ്ഞാപാറ: ഒരു വേനൽക്കാല സങ്കേതം. Oonjapara, Kothamangalam

കനത്ത ചൂടില്‍ നിന്നും കുറച്ചു ആശ്വാസം വേണോ ? എങ്കില്‍ നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക്….തട്ടെകാടും , ഭൂതത്താന്‍കെട്ടും , ഇടമലയാറു൦മൊക്കെ ഉള്ള മ്മടെ കോതമംഗലം തന്നെ. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ്