Dwaki River – Meghalaya

ഇന്ത്യാ – ബംഗാളാദേശ് അതിര്‍ത്തിയില്‍ ഇന്ത്യയിലും ബംഗാളാദേശിലൂടെയും ആയി  ഒഴുകുന്ന നദി ആണ് ദ്വാക്കി.     Umngot River      എന്നാണ് പ്രാദേശികമായി ഈ നദി അറിയപെടുന്നത്, തെളിനീരുപോലുള്ള ജലം ആണ് മറ്റു നദികളില്‍ നിന്നും ദ്വാക്കിയെ വ്യത്യസ്തമാക്കുന്നത്.സ്ഫടികസമാനമായ ദ്വാക്കിയിലെ ജലത്തിന്‍റെ