Are you a person who admires forests and looks forward to a forest ride? If yes, you should travel to Malakkapara on Kerala’s ‘aanavandi’ (the KSRTC bus) for 40 kilometers,
നിങ്ങൾ വനയാത്ര ഇഷ്ട്ടപെടുന്ന ആൾ ആണോ ? എങ്കിൽ ജീവതത്തിൽ ഒരിക്കലെങ്കിലും മലക്കപ്പാറക്കു പോകണം , അതും കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ.അതിരിപ്പള്ളി, വാഴച്ചാൽ ,ചാർപ്പ എന്നീ കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, ഷോളയാർ ഡാമും , ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മഴക്കാടും,