വാതിലുകള്‍ ഇല്ലാ ഗ്രാമം (Doorless Village)

നമ്മുടെ വീടിന്‍റെ  വാതില്‍  കുറച്ചു  ദിവസങ്ങള്‍  തുറന്നു  ഇടുന്നതിനെ  പറ്റി  ചിന്തിച്ചിട്ടുണ്ടോ ,ഒരു ശരാശരി  മലയാളി  സ്വപനത്തില്‍  പോലും  ചിന്തിക്കാത്ത  കാര്യം അല്ലേ… കഴിഞ്ഞ 600 വര്‍ഷങ്ങളോളം ആയി  വീടിനു൦  , സ്ഥാപങ്ങള്‍ക്കും  വാതില്‍ കൊട്ടി അടക്കാത്ത  ഒരു  ഗ്രാമം  ഉണ്ട്