ഇത് ചോപ്ട (8790 feet) ‘ഇന്ത്യയിലെ സ്വിസർലൻഡ് ‘( Mini Switzerland of India) പഞ്ചകേദാരങ്ങളിലെ ഒന്നായ തുംഗനാഥിന്റെ ബേസ് ക്യാമ്പ്. പ്രകൃതി അതിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ഇത്രയും മനോഹാരിത ഏകിയ പ്രദേശങ്ങൾ ഇന്ത്യയിൽ കുറവാണന്ന് നിസംശയം പറയാം. പ്രകൃതിയുടെ
