നിങ്ങളുടെ കാർ ഡോക്ടറിനെ കാണിച്ചോ?

സ്വന്തമായി കാർ ഉള്ള ഏതൊരാളും അഭിമുഖീകരിക്കുന്ന പ്രശ്‌നം ആണ് 30,000 KM കഴിയുമ്പോൾ ഉണ്ടാകുന്ന Power Drop പിന്നെ എൻജിൻ റൂമിൽ നിന്നും ഉള്ള ശബ്ദങ്ങൾ , കൂടാതെ വൈബ്രേഷൻ. ഇത്തരത്തിൽ ഉള്ള പ്രശനങ്ങൾ കൂടി വരുമ്പോൾ ആണ് നമ്മളിൽ പലരും