ഇടിഞ്ഞു ഈ പൊളിഞ്ഞു വീഴാറായ കെട്ടിടം എന്താണെന്നു ഒറ്റനോട്ടത്തിൽ പറയാൻ ആർക്കും സാധിക്കില്ല, ഇത് എന്തെന്ന് അറിയുമ്പോൾ തീർച്ചയായും നാം മലയാളികൾ അത്ഭുതപെടും. ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തിന്റെയും അങ്ങേയറ്റത്ത് ചൈന അതിർത്തിയോട് ചേർന്നു രണ്ട് ഇന്ത്യൻ ഗ്രാമങ്ങൾ
